സംവാദം:ബഹുഭർതൃത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"കേരളത്തിൽ അന്തർജനങ്ങളിൽ (നമ്പൂതിരിസ്ത്രീകളിൽ) ഒഴിച്ച് ഒരു സമൂഹത്തിലും ബഹുഭർതൃത്വമോ, ബഹുഭാര്യത്വമോ ഒരു പാപമോ കുറ്റമോ ആയിരുന്നില്ല"

ഇത് തെറ്റായ പരാമർശമാണ്. കേരളത്തിലെ നസ്രാണികൾ, മുസ്ലീങ്ങൾ, (മുൻകാലങ്ങളിൽ ഇവിടെ പ്രബലരായിരുന്ന) യഹൂദർ തുടങ്ങിയ സമുദായങ്ങൾക്ക് ഒക്കെത്തന്നെ ബഹുഭാര്യാത്വം അനുവദനീയമായിരുന്നെങ്കിലും ബഹുഭർതൃത്വം കർശനമായി നിഷിദ്ധമായിരുന്നു.--പ്രിൻസ് മാത്യു Prince Mathew 12:24, 10 ഫെബ്രുവരി 2013 (UTC)[reply]

ഹിന്ദുക്കളുടെ കാര്യം മാത്രമാണോ ഉദ്ദേശിക്കുന്നത്? -- റസിമാൻ ടി വി 12:25, 10 ഫെബ്രുവരി 2013 (UTC)[reply]

ഹിന്ദുക്കളിൽ എന്നാക്കി. --Vssun (സംവാദം) 13:46, 10 ഫെബ്രുവരി 2013 (UTC)[reply]

കേരളത്തിൽ എല്ലാ ഹിന്ദു സമൂഹത്തിലും ബഹുഭർത്തുത്വം അനുവദനീയ മായിരുന്നില്ല ആയതുകൊണ്ട് 'അന്തർജനങ്ങൾ(നമ്പൂതിരിസ്ത്രീകൾ) ബഹുഭർത്ത്ത്വം ഒരു പാപമായി കരുതിയിരുന്നു' എന്ന് തിരുത്തുന്നു. AjayPayattuparambil (സംവാദം) 16:51, 1 ഡിസംബർ 2017 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:ബഹുഭർതൃത്വം&oldid=2643034" എന്ന താളിൽനിന്ന് ശേഖരിച്ചത്