സംവാദം:ബത്തേരി ജൈനക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലയിപ്പിക്കാനായി എടുത്ത ലേഖനത്തിൽ ഇത് പതിനാലാം നൂറ്റാണ്ടിലേതാണെന്നാണ് കാണുന്നത്. എന്തെങ്കിലും അവലംബം വേണം. --Vssun (സുനിൽ) 17:57, 16 ജൂലൈ 2011 (UTC)

Nijusby (സംവാദം) 21:25, 13 ഓഗസ്റ്റ് 2014 (UTC) ഈ ലേഖനം സുൽത്താൻ ബത്തേരി എന്ന ലേഖനത്തിൽ ലയിപ്പിക്കാവുന്നതാണ്.

സുൽത്താൻ ബത്തേരി സ്ഥലം എന്ന നിലയ്ക്കും ഈ താൾ ജൈനക്ഷേത്രം എന്ന നിലയ്ക്കും നിലനിൽപ്പുള്ളതിനാൽ, വളരെ പഴയ - നടപ്പിലാകാത്ത - ലയന നിർദ്ദേശം ഒഴിവാാക്കുന്നു--പ്രവീൺ:സം‌വാദം 07:32, 30 സെപ്റ്റംബർ 2014 (UTC)