സംവാദം:ബട്ടർഫ്ലൈ ഇഫക്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രശലഭപ്രഭാവം പോരേ? :) --ജുനൈദ് (സം‌വാദം) 05:37, 7 ജൂൺ 2009 (UTC)[മറുപടി]

അങ്ങനെയുമാവാം.പക്ഷെ ആംഗലേയത്തിലാണല്ലോ ഈ തിയറിയുടെ ഉത്ഭവം ആ നിലക്ക് ബട്ടർഫ്ലൈ ഇഫക്ട് എന്നല്ലേ യോജിക്കുക--Vicharam 10:05, 9 ജൂൺ 2009 (UTC)[മറുപടി]

പ്രാഥകികാവസ്ഥയോടുള്ള ലോലമായ ആശ്രിതത്വം = sensitive dependence on initial condition? I doubt whether ലോലം is the right word here. sensitive dependence is very high dependence on initial condition.— ഈ തിരുത്തൽ നടത്തിയത് Curious10 (സംവാദംസംഭാവനകൾ)

ലോലമായ ആശ്രിതത്വം എന്നതുതന്നെയാണ് ശരി എന്നാണ് എന്റെ അഭിപ്രായം. High dependence എന്നു പറയുമ്പോൾ കിട്ടുന്ന അർത്ഥം വേറെയാണ് - ചെറിയ മാറ്റങ്ങൾ ഫലത്തിൽ വലിയ വ്യത്യാസം വരുത്തുന്നു എന്നത് quantitative ആയാണ് high dependence എന്നതിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. y = a x എന്ന ഫലനമെടുക്കുക. a വലുതാകുന്നതിനനുസരിച്ച് y-x dependence high ആയി മാറും, പക്ഷെ sensitive ആകുന്നില്ല. Qualitative ആയ അർത്ഥം കൂടി ലഭിക്കുന്നത് sensitive (ലോലം) എന്ന വാക്കുപയോഗിക്കുമ്പോഴാണ്. y=sin(1/x) എന്ന ഫലനത്തിന്റെ x->0 ആയുള്ള വിലകളെടുക്കുക. x -ൽ ചെറിയ മാറ്റങ്ങൾ വരുത്തുമ്പോൾ ഫലനത്തിന്റെ qualitative behavior തന്നെ മാറുന്നു. ലോലമായ ആശ്രിതത്വം എന്ന പേരാണ് കയോസ് മുതലായ സാധനങ്ങൾക്ക് കൂടുതൽ യോജിക്കുന്നതായി എനിക്ക് തോന്നുന്നത്. -- റസിമാൻ ടി വി 15:07, 3 സെപ്റ്റംബർ 2009 (UTC)[മറുപടി]

Is ലോലം sensitive? I am not sure of the technical terms in malayalam.

Raziman, y = a x also has sensitive dependence on initial condition, if |a| > 1. But the system is unbound ( goes to infinity as t becomes large ) and thus the sensitive dependence in this case is trivial. We talk of butterfly effect in systems where we have sensitive dependence on initial condition and the system is bound. That's what happens in Lorenz system. Curious10 10:44, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

എനിക്ക് ഒരു വിവരവുമില്ലാത്ത വിഷയത്തിൽ ഒരഭിപ്രായപ്രകടനം നടത്തിയെന്നേയുള്ളൂ. ശരിയല്ലെന്നുണ്ടെങ്കിൽ തിരുത്തിക്കൊള്ളൂ -- റസിമാൻ ടി വി 10:47, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഈ പദം ജനകീയമാക്കിയത് Pierre Duhem ആണോ അതല്ല ജയിംസ് ക്ലഗ് ആണോ? ഇംഗ്ലീഷ് വിക്കിയിൽ Pierre Duhem ആണ്‌ എന്ന് കാണുന്നു--വിചാരം 13:31, 18 സെപ്റ്റംബർ 2009 (UTC)[മറുപടി]

James Gleick ന്റെ ഇംഗ്ലീഷ് വിക്കി പേജിൽ butterfly effect ജനകീയമാക്കിയത് ഇദ്ദേഹമാണെന്നു കാണുന്നു. ഇതും കാണുക Robert C. Hilborn, Am. J. Phys., Vol. 72, No. 4, April 2004 p425 ( available at link.aip.org/link/?AJPIAS/72/425/1) Curious10 14:27, 22 സെപ്റ്റംബർ 2009 (UTC)