സംവാദം:ബംഗാളി (വിവക്ഷകൾ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എനിക്ക് ഇവിടേക്ക് നൽകിയ തിരിച്ചുവിടൽ സംബന്ധമായ ഒരു സംശയം ഉണ്ട്. ഈ ഒരു താളിലേക്കാണോ യഥാർത്ഥത്തിൽ Bengali language എന്ന ഇംഗ്ലീഷ് ലേഖനം തിരിച്ചുവിടേണ്ടത്? യഥാർത്ഥത്തിൽ അത് കൊടുക്കേണ്ടത് ബംഗാളി ഭാഷ എന്ന ലേഖനത്തിലേക്കല്ലേ?Adithyak1997 (സംവാദം) 14:11, 26 സെപ്റ്റംബർ 2018 (UTC)[മറുപടി]

Bengali language എന്ന ഇംഗ്ലീഷ് ലേഖനം ബംഗാളി ഭാഷ എന്ന ലേഖനത്തിലേക്കു തന്നയാണല്ലൊ തിരിച്ചുവിട്ടിരിക്കുന്നത്. ഇത് വിവക്ഷാതാളുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.-Akhiljaxxn (സംവാദം) 01:17, 28 സെപ്റ്റംബർ 2018 (UTC)[മറുപടി]
@Akhiljaxxn, ക്ഷമിക്കണം ഞാൻ ഉദ്ദേശിച്ചത് മാറിപോയതാ. മലയാളം വിക്കിപീഡിയയിൽ Bengali language എന്ന് ഒന്ന് ഇംഗ്ലീഷിൽ തന്നെ ടൈപ്പ് ചെയ്യുക. അപ്പോൾ യഥാർത്ഥത്തിൽ അത് പോവേണ്ടത് വിവക്ഷക താളിലേക്കാണോ?Adithyak1997 (സംവാദം) 03:06, 28 സെപ്റ്റംബർ 2018 (UTC)[മറുപടി]
ശരിയാക്കിയിട്ടുണ്ട് float. Akhiljaxxn (സംവാദം) 13:35, 28 സെപ്റ്റംബർ 2018 (UTC)[മറുപടി]