ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഫ്ലാഷ് ഡിസ്ക്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 18 വർഷം മുമ്പ് by Challiyan

തലക്കെട്ട് ഫ്ലാഷ് മെമ്മറി എന്നാണ് നല്ലതെന്ന് തോന്നുന്നു --ബ്ലുമാൻ‍ഗോ ക2മ 11:25, 1 ജനുവരി 2008 (UTC)മറുപടി

ഹാർഡ് ഡ്രൈവിൽ മാഗ്നറ്റിക് മെമറി ഉപയോഗിക്കുന്ന പോലെ ഫ്ലാഷ് ഡ്രൈവിൽ ഫ്ലാഷ് മെമ്മറി.. ഇതിന്‌ ഫ്ലാഷ് ഡ്രൈവ് ആയിരിക്കും നല്ലത്..
  1. w:Flash drive
  2. w:Flash memory

--Vssun 12:23, 1 ജനുവരി 2008 (UTC)മറുപടി

ഡിസ്കിനെ ഡിസ്കെന്നും അത് ഡ്റൈവ് ചെയ്യുന്ന ഉപകരണത്തെ ഡ്രൈവ് എന്നും വിളിക്കുന്നതല്ലേ നല്ലത്. ഫ്ലോപ്പി ഡ്രൈവ് എന്നാൽ ഫ്ലോപ്പി ഓടിക്കുന്ന യന്ത്രമല്ലേ? തംബ് ഡ്രൈവ് എന്ന് പറയുന്നത് ആ മെമ്മറി ഓടിക്കാനുള്ള യന്ത്രവും അതിനു കൂടെ ഉള്ളതുകൊണ്ടല്ലേ. (എ.എ.അ. എന്റെ എളിയ അഭിപ്രായം) --ചള്ളിയാൻ ♫ ♫ 12:49, 1 ജനുവരി 2008 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ഫ്ലാഷ്_ഡിസ്ക്&oldid=674951" എന്ന താളിൽനിന്ന് ശേഖരിച്ചത്