ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 14 വർഷം മുമ്പ് by Sivahari

ഈ ലേഖനം സന്തുലിതമല്ല എന്നു പറയാൻ കാരണമെന്താണ്. --Sivahari 17:25, 10 ഓഗസ്റ്റ് 2011 (UTC)മറുപടി

രണ്ടാം ഖണ്ഡിക ഒന്ന് മയപ്പെടുത്തിയെടുക്കേണ്ട ആവശ്യം തോന്നിയതുകൊണ്ട് ചേർത്തതായിരുന്നു -- റസിമാൻ ടി വി 17:47, 10 ഓഗസ്റ്റ് 2011 (UTC)മറുപടി

രണ്ടാം ഖണ്ഡികയിലെ പ്രശ്നം പറയാമോ? --Sivahari 10:05, 27 ഒക്ടോബർ 2011 (UTC)മറുപടി

സംഘടനയുടെ വ്യൂപോയിന്റിൽ നിന്ന് വല്ലാതെ സംസാരിക്കുന്നതുപോലെ തോന്നുന്നു -- റസിമാൻ ടി വി 11:09, 27 ഒക്ടോബർ 2011 (UTC)മറുപടി
ഇത് സന്തുലിതമല്ല എന്നു പറയാൻ കാരണമാണോ? രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആ സംഘടനയിടെ ലക്ഷ്യങ്ങളാണെന്നാണ് തോന്നുന്നത്. ഇത് കാണൂ. http://fsmi.in/about --Sivahari 16:12, 27 ഒക്ടോബർ 2011 (UTC)മറുപടി
ലക്ഷ്യങ്ങൾ എന്ന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. --Vssun (സുനിൽ) 04:29, 28 ഒക്ടോബർ 2011 (UTC)മറുപടി
ഇനി സന്തുലിതമല്ല ഫലകം നീക്കം ചെയ്തുകൂടേ. ഉപ്പോഴും സന്തുലിതമല്ലെങ്കിൽ ബാക്കി പ്രശ്നങ്ങൾ പറയൂ കൂടുതൽ വിവരങ്ങൾ കണ്ടെത്താം. --Sivahari 17:17, 29 ഒക്ടോബർ 2011 (UTC)മറുപടി