സംവാദം:ഫ്രീഡ്രിക്ക് ഷ്ലയർമാഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജർമ്മൻകാരനാണെങ്കിൽ ഇങ്ങേരുടെ പേര് ഷ്ലയർമാഖർ എന്നല്ലേ ഉച്ചരിക്കുക? -- റസിമാൻ ടി വി 16:39, 19 നവംബർ 2009 (UTC)

ജർമ്മൻ തന്നെ. തിരുത്തിയിട്ടുണ്ട്. Georgekutty 00:59, 20 നവംബർ 2009 (UTC)