സംവാദം:ഫ്രാൻസ് കാഫ്‌ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാഫ്ക എങ്ങനെയാണ് മറ്റുള്ളവർക്കു കാണുന്നത്? രചന ഫോണ്ടുള്ള സിസ്റ്റത്തിൽ ഞാൻ കാണുന്നത് പോലെ ഫയുടെ താഴെ അവലക്ഷണം പോലെ തൂങ്ങിക്കിടക്കുന്ന ഒരു സാധനമായാണോ ഫ്ക കാണുന്നത്? കാഫ്ക സെർച്ചു ചെയ്തു നോക്കിയിട്ട് ഇവിടെയെത്തിയതുമില്ല. Calicuter 18:42, 9 ജൂൺ 2007 (UTC)

വർഗ്ഗം[തിരുത്തുക]

ആരോ ഇതിൽ "ആവിഷ്കാര സ്വാതന്ത്ര്യം" എന്ന വർഗ്ഗം ചേർത്തിരിക്കുന്നു. അതിന്റെ കാരണം മനസ്സിലാകുന്നില്ല.ജോർജുകുട്ടി (സംവാദം) 11:33, 14 ഓഗസ്റ്റ് 2012 (UTC)

ഈ മാറ്റം--റോജി പാലാ (സംവാദം) 13:44, 14 ഓഗസ്റ്റ് 2012 (UTC)
കാഫ്‌കയുടെ മെറ്റോമോർഫോസിസ് നാസി ജർമ്മനിയിൽ നിരോധിച്ചിരുന്നു എന്ന് ഇംഗ്ളീഷ് വിക്കിയിൽ കണ്ട് ചേർത്തതാണ്.അവലംബമില്ലാത്തതെന്ന് ഇപ്പോഴെ ശ്രദ്ധിച്ചുള്ളൂ.ഒഴിവാക്കി--Fotokannan (സംവാദം) 14:36, 14 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഫ്രാൻസ്_കാഫ്‌ക&oldid=1393235" എന്ന താളിൽനിന്ന് ശേഖരിച്ചത്