സംവാദം:ഫ്രാൻസ്വാ വില്ലോൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവിയുടെ പേരിന്റെ ഉച്ചാരണം ഞാൻ കൊടുത്തിരിക്കുന്നത് മിക്കവാറും തെറ്റാകാനാണിട. Villon എന്നതിന്റെ ഉച്ചാരണം അറിയാവുന്നവർ തിരുത്തുക.

കവിയുടെ മരണവർഷവും പ്രശ്നമാണ്. 1463-ൽ മരിച്ചെന്ന് ഞാൻ എഴുതിയിരിക്കുന്നത് ഇംഗ്ലീഷ് വിക്കിയെ ആശ്രയിച്ചാണ്. സംസ്കാരത്തിന്റെ കഥയിൽ, 1463-ൽ പാരീസ് പ്രദേശത്തു നിന്ന് പത്തു വർഷത്തേയ്ക്കു നാടുകടത്തപ്പെട്ടതിനു ശേഷമുള്ള ജീവിതവിവരങ്ങൾ അജ്ഞാതമാണെന്നു പറയുന്ന വിൽ ഡുറാന്റ് മരണവർഷമായി ഊഹിക്കുന്നത് 1480 ആണ്.Georgekutty 04:33, 3 ഏപ്രിൽ 2011 (UTC)[മറുപടി]