സംവാദം:ഫുട്ബോൾ ലോകകപ്പ് 2010

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിഥി നോക്കാതെ വരുന്നവൻ - 'അതിഥി'. അതിഥി എന്ന വാക്ക് വിരുന്നുകാരനെക്കുറിക്കുന്നു. വിരുന്നുവിളിച്ചയാൾ, അതായത് അതിഥിയെ സ്വീകരിക്കുന്നയാൾ, ആതിഥേയനാണ്. ഈ ലേഖനത്തിൽ ഒരു ഥിതേയ- കാണുന്നു. തിരുത്തണ്ടേ?--Naveen Sankar 08:49, 24 ജൂൺ 2010 (UTC)[മറുപടി]

എന്റെ പിഴ. തിരുത്തിയിട്ടുണ്ട്.--അഭി 08:54, 24 ജൂൺ 2010 (UTC)[മറുപടി]