ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഫിലിം വേഗം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 13 വർഷം മുമ്പ് by Hirumon

ഫിലിം വേഗം എന്നു പോരേ. വേഗം എന്നതാണ് വാക്കിന്റെ ശരിയായ രൂപം ബിനു (സംവാദം) 06:39, 10 ഒക്ടോബർ 2012 (UTC)മറുപടി

രണ്ടും ഒരേ അർഥം അല്ലേ? കൂടുതൽ ചേരുന്നത് വേഗം എന്നാണെങ്കിൽ തലക്കെട്ട് നമുക്ക് മാറ്റാം. :-)--ഹിരുമോൻ (സംവാദം) 06:44, 10 ഒക്ടോബർ 2012 (UTC)മറുപടി

അർത്ഥത്തിന് ഭേദമില്ല രൂപം അത്ര സ്വീകാര്യമല്ല,പരക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും. ബിനു (സംവാദം) 06:49, 10 ഒക്ടോബർ 2012 (UTC)മറുപടി

വോക്കെ.. തലക്കെട്ട് മാറ്റാം..--ഹിരുമോൻ (സംവാദം) 07:01, 10 ഒക്ടോബർ 2012 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ഫിലിം_വേഗം&oldid=1442777" എന്ന താളിൽനിന്ന് ശേഖരിച്ചത്