സംവാദം:ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ബാംഗ്ലൂർ എഡിഷനിലെ മഹാനഗരം എന്ന താളിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രം വിശദമായി വിവരിക്കുന്നുണ്ട്. അതിലൊരിടത്തും ഈ സ്ഥാപനം ആരംഭിച്ചത് ഡൽഹിയിലാണെന്നു പറയുന്നില്ല. പക്ഷെ ഇവിടെയും, ഇംഗ്ലീഷ് വിക്കിയിലും സ്ഥാപനം ആദ്യമാരംഭിച്ചത് ഡൽഹിയിലാണെന്നും പിന്നീട് പൂനെയിലേക്ക് മാറ്റി എന്നുമാണു പറയുന്നത്. ഒരു അവലംബവും ഇല്ലാതെ. എന്തു ചെയ്യണം?? --Anoopan| അനൂപൻ 17:52, 23 മാർച്ച് 2010 (UTC)

ഒഫീഷ്യൽ സൈറ്റിൽ “The Television Wing, earlier located at the Mandi House, New Delhi, shifted to the Institute campus at Pune during the early seventies so as to bring together training in film and television under a common roof, thereby justifying the name of the Institute – the Film and Television Institute of India“ എന്ന് പറയുന്നുണ്ട്. ഇത് അവലംബമായി ചേർത്തിട്ടുണ്ട്. --Rameshng:::Buzz me :) 03:51, 25 മാർച്ച് 2010 (UTC)