സംവാദം:ഫിഖ്‌ഹ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വാക്കിന്റെ അർത്ഥത്തെക്കുറിച്ചാണല്ലോ ഈ ലേഖനം. അത് നിഘണ്ടുവിലല്ലേ വേണ്ടതു്? അറബ് വാക്കിന്റെയൊക്കെ അർത്ഥം ലേഖനമാക്കി ഇടേണ്ടതുണ്ടോ? അതും മലയാളം വിക്കിയിൽ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഫിഖ്ഹ് വെറും ഒരു വാക്ക് അല്ലല്ലോ.ഇസ്ലാമിക വിശ്വാസപരമായി വളരെ പ്രധാന്യമുള്ളതാണ്.ലേഖനത്തിൽ തന്നെ വിവരണം ഉണ്ടല്ലോ.--ml@beeb 08:00, 20 ജൂൺ 2008 (UTC)[മറുപടി]

ലേഖനം വായിച്ചിട്ടു തന്നെയാണ് എന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. പദാർത്ഥമാണ് കാര്യം എന്നു തോന്നി. അതിനു മുമ്പ് കൊടുത്ത നിർവ്വചനം വായിച്ചാൽ ആർക്കെങ്കിലും വല്ലതും മനസ്സിലാകണമെങ്കിൽ പരഹൃദയജ്ഞാനം വേണം. ഇസ്ലാമികവിശ്വാസപ്രകാരം പ്രാധാന്യമുള്ളതായിരിക്കാം. അതിന്റെ വൈജ്ഞാനികമാനം വേണം ലേഖനത്തിൽ വരാൻ.

ആവശ്യമായ തിരുത്തൽ വരുത്തി ലേഖനം ആശയവ്യക്തതയുള്ളതാക്കുക.

 മംഗലാട്ട്  ►സന്ദേശങ്ങൾ 

ഫിഖ്ഹ് എന്നാൽ കർമ്മ ശാസ്ത്രം എന്നാണ്. മൂപ്പർക്ക് ലേഖനം മനസ്സിലാവുന്നില്ലാന്ന് പറഞ്ഞ് ഓടി നടന്ന് ലേഖനം ഡിലീറ്റാൻ നിർദ്ദേശിക്കുക്കയാ. വാൻഡലിസത്തിന്റെ പുതിയ മുഖം--86.60.63.10 17:31, 20 ജൂൺ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഫിഖ്‌ഹ്&oldid=674866" എന്ന താളിൽനിന്ന് ശേഖരിച്ചത്