സംവാദം:ഫാർമസി
പേര്[തിരുത്തുക]
ഫാർമസി എന്ന ശാസ്ത്രശാഖയെപ്പറ്റിയും മരുന്നുകടയെപ്പറ്റിയുമാണ് ലേഖനം. ഔഷധാലയം എന്ന പേര് ഈ രണ്ടർത്ഥങ്ങൾക്കും കൂടി ചേരുന്നില്ല. ഫാർമസി എന്നപേരുതന്നെ ഉപയോഗിക്കമെന്ന് അഭിപ്രായം. --അജയ് (സംവാദം) 14:05, 13 ഓഗസ്റ്റ് 2014 (UTC)
- @അജയ്, ഷംന - യോജിക്കുന്നു. മാറ്റി! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:35, 14 ഓഗസ്റ്റ് 2014 (UTC)