സംവാദം:ഫലകചലനസിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആൻഡെസ് പർവതനിരകളോ ആൻഡീസ് പര്വ്വതനിരകളോ??--പ്രവീൺ:സം‌വാദം 04:28, 5 ഒക്ടോബർ 2008 (UTC)

ആന്റീസ് (ആൻഡീസ്) ആണെന്ന് തോന്നുന്നു. അങ്ങനെയാണ് പഠിച്ചിട്ടുള്ളത്.--അഭി 11:17, 5 ഒക്ടോബർ 2008 (UTC)
Yes check.svg Andes എന്നാണ്‌ ഇംഗ്ലീഷിൽ.. ആൻഡീസ് എന്നാണോ പറയുന്നത്. മാറ്റിയേക്കാം.--Vssun 05:05, 6 ഒക്ടോബർ 2008 (UTC)

വൻകര വിസ്ഥാപനസിദ്ധാന്തം ലയിപ്പിക്കുന്നത്[തിരുത്തുക]

എതിരഭിപ്രായമില്ലാത്തതിനാൽ ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 15:54, 1 മേയ് 2013 (UTC)