സംവാദം:പർവേസ് മുഷറഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാഷ്ട്രപതി എന്ന സംഞ്ജ ഇന്ത്യൻ പ്രസിഡന്റിനു മാത്രമേ ഉള്ളൂ എന്ന് പണ്ട് മൻജിത്ത് പറഞ്ഞതായി ഓർമ്മിക്കുന്നു. ബാക്കിയെല്ലാം പ്രസിഡന്റ് എന്നെഴുതുന്നതാവും ശരി. രാഷ്ട്രപതി എന്നത് പ്രസിഡന്റ് എന്നതിന്റെ മലയാളമല്ല. --ടക്സ് എന്ന പെൻ‌ഗ്വിൻ 10:53, 7 ഓഗസ്റ്റ്‌ 2008 (UTC)

പ്രസിഡന്റിന്റെ മലയാളം അദ്ധ്യക്ഷൻ എന്നാണ്‌> --ചള്ളിയാൻ ♫ ♫ 11:39, 7 ഓഗസ്റ്റ്‌ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പർവേസ്_മുഷറഫ്&oldid=1447208" എന്ന താളിൽനിന്ന് ശേഖരിച്ചത്