സംവാദം:പർപ്പടകപ്പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓൾഡെൻലാൻഡിയയിലേക്ക് ലയിപ്പിക്കരുത്. ഓൾഡെൻലാൻഡിയായിലെ ഒരു സ്പീഷിസാണ് പർപ്പടകപ്പുല്ല് എന്ന Oldenlandia diffusa, (Oldenlandia corymbosa)--റോജി പാലാ (സംവാദം) 08:02, 18 ഫെബ്രുവരി 2012 (UTC)

എങ്കിൽ inter-wiki-link നീക്കം ചെയ്യേണ്ടതാണ്. പർപ്പടകപ്പുല്ല് മാത്രമല്ല. പല സസ്യങ്ങളുടേയും ലിങ്കുകൾ ശരിയായരീതിയിലല്ല നൽകിയിരിക്കുന്നത്. അതിനേക്കുറിച്ചും ഒരു പുനഃചിന്തന അനിവാര്യം.--സുഗീഷ് (സംവാദം) 06:03, 19 ഫെബ്രുവരി 2012 (UTC)
ഇന്റർവിക്കി ലിങ്കുകൾ ശരിയല്ലെന്ന് ഉറപ്പുള്ളവ നീക്കം ചെയ്യുക. --റോജി പാലാ (സംവാദം) 06:21, 19 ഫെബ്രുവരി 2012 (UTC)