സംവാദം:പൗലോ കൊയ്‌ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൌലോ എന്ന വാക്ക് ശരിയായ രൂപത്തിൽ എഴുതാൻ സങ്കേതമുണ്ടെങ്കിൽ അറിയിക്കണമെന്നഭ്യർത്ഥിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Riz (സംവാദംസംഭാവനകൾ) 04:09, 26 ഓഗസ്റ്റ് 2009 (UTC)

പൗലോ എന്ന ഇപ്പോഴത്തെ രൂപമാണോ ഉദ്ദേശിച്ചത്, അങ്ങെനെയെങ്കിൽ മലയാളത്തിലെഴുതാൻ വിക്കിയിലെ ബിൽട്ടിൻ ടൂൾ ഉപയോഗിക്കൂ. --ജുനൈദ് (സം‌വാദം) 04:20, 26 ഓഗസ്റ്റ് 2009 (UTC)

ഇതിന്റെ തത്തുല്യ ഇംഗ്ലീഷ് വിക്കി താൾ ഉണ്ടൊ? --Vssun 06:05, 26 ഓഗസ്റ്റ് 2009 (UTC)

ചേർത്തിട്ടുണ്ട്. --ജേക്കബ് 06:09, 26 ഓഗസ്റ്റ് 2009 (UTC)

ഇതിൽ കാണുന്നതു പോലെ വലതു വശത്ത് പ്രത്യേക കോളത്തിൽ ഫോട്ടോയും‌ കുറിപ്പുകളും‌ ചേർക്കുന്നതെങ്ങനെയാണ്? ‌riyazahamed 12:17, 26 ഓഗസ്റ്റ് 2009 (UTC)

മാഷേ.. ദേ താങ്കളുടെ തന്നെ സംവാദം താളിൽ ഇതിനെ സംബന്ധിച്ച വിവരങ്ങൾ ഉണ്ട്. അല്ലെങ്കിൽ ദാ ഇത് നോക്കിക്കോളൂ.--Subeesh Talk‍ 12:28, 26 ഓഗസ്റ്റ് 2009 (UTC)
      • അതല്ല subheesh. {{prettyurl| എന്നു തുടങ്ങുന്ന ടാഗ് ആണു ഉദ്ദേശിച്ചത്. നന്ദി. ‌riyazahamed 08:42, 27 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പൗലോ_കൊയ്‌ലോ&oldid=674810" എന്ന താളിൽനിന്ന് ശേഖരിച്ചത്