സംവാദം:പൗരസ്ത്യ ക്രിസ്തീയത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാശ്ചാത്യ-പൌരസ്ത്യ സങ്കല്പങ്ങളുടെയും പദപ്രയോഗങ്ങളുടെയും വൈകല്യങ്ങളും യൂറോകേന്ദ്രീകൃത സ്വഭാവവും പ്രസ്തുത പദങ്ങളുപയോഗിയ്ക്കുമ്പോൾ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാവശ്യമാണു്. ഈ ലേഖനം വാസ്തവത്തിൽ ഏതെങ്കിലും പ്രത്യേക ക്രൈസ്തവ സഭയ്ക്കോ ക്രൈസ്തവ സഭകൾക്കു് മൊത്തത്തിലോ അനുകൂലമോ പ്രതികൂലമോ ആയി ഉദ്ദേശിച്ചുള്ളതല്ല.

--എബി ജോൻ വൻനിലം 05:22, 13 ഒക്ടോബർ 2007 (UTC)