സംവാദം:പൗരശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ഇതു കൂടി കാണുക" (See also) എന്ന ഭാഗം കൂടി ചേർക്കാമോ--Deepa Chandran2014 (സംവാദം) 16:05, 27 ഫെബ്രുവരി 2018 (UTC)[മറുപടി]

ചേർത്തോളൂ ഡോക്ടറേ, --സുഗീഷ് (സംവാദം) 16:08, 27 ഫെബ്രുവരി 2018 (UTC)[മറുപടി]

ചേർക്കാൻ സഹായിക്കാമോ എന്നാണ് കവി ഉദ്ദേശിച്ചത്. --Deepa Chandran2014 (സംവാദം) 16:12, 27 ഫെബ്രുവരി 2018 (UTC)[മറുപടി]

==ഇതു കൂടി കാണുക== ഇതിന്റെ അടിയിൽ ബുള്ളറ്റ് ഇട്ട് ചേർത്താൽ മതിയാകും.--സുഗീഷ് (സംവാദം) 16:23, 27 ഫെബ്രുവരി 2018 (UTC)[മറുപടി]

ചെയ്തു--Deepa Chandran2014 (സംവാദം) 16:42, 27 ഫെബ്രുവരി 2018 (UTC)[മറുപടി]

float --സുഗീഷ് (സംവാദം) 17:00, 27 ഫെബ്രുവരി 2018 (UTC)[മറുപടി]

ഇതേ പേജ് സിറ്റിസൺ സയൻസ് എന്ന പേരിൽ 20.2.2018 ന് തന്നെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതായി കാണുന്നുണ്ട്. ഇംഗ്ലീഷ് പേജിൽ മലയാളം പരിഭാഷയുടെ കണ്ണി ഇല്ലാതിരുന്നത് കൊണ്ടാണ് ഈ വൃഥാവ്യായാമം നടന്നത്. പ്രസ്തുത പേജ് കൂടുതൽ മെച്ചപ്പെട്ട പരിഭാഷയാണ്. ഇത് ഡിലീറ്റ് ചെയ്യുന്നതാവും ആശയക്കുഴപ്പം ഇല്ലാതിരിക്കാൻ നല്ലത്. ഒരു പേജ് പരിഭാഷാ സഹായി ഉപയോഗിച്ച് തർജമ ചെയ്യുമ്പോൾ അത് നിലവിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള പേജ് ആണോ എന്ന് ഉറപ്പാക്കാൻ എന്താണ് ചെയ്യേണ്ടത്?

വിക്കിപീഡീയയിൽ ഒരു താൾ പുതിയതായി ചേർക്കുമ്പോൾ ആദ്യം തലക്കെട്ട് സേർച്ച് ചെയ്യുക.
  1. സേർച്ച് ചെയ്ത തലക്കെട്ട് ഇല്ല എങ്കിലും ആ തലക്കെട്ടോ അതിനോട് സാമ്യമുള്ളതോ ആയ ഒരു വാക്കെങ്കിലും കാണിക്കുന്ന താളുകൾ തീർച്ചയായും സേർച്ച് റിസൾട്ടായി കിട്ടും.
  2. ഇനി അടുത്തതായി ഇംഗ്ലീഷ് വിക്കിയിൽ ആ പേരിലോ മറ്റോ പ്രസ്തുത വിഷയം ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അതിൽ മലയാളം കണ്ണി പരിശോധിക്കുക.
ഇതിലൊന്നും വന്നില്ല എങ്കിൽ താൾ തുടങ്ങാവുന്നതാണ്. ഇനി ഈ താളിന്റെ വിഷയം, രണ്ടും ഒരു വിഷയം തന്നെയാണെങ്കിൽ ലയിപ്പിക്കാൻ നിർദേശിക്കാവുന്നതാണ്. അതിനായി എഡിറ്റിങ് വിൻഡോയുടെ താഴെ നിന്നും ഫലകങ്ങൾ സെലക്ട് ചെയ്യുക. {{mergeto|ഏത് താളിലേയ്ക്കാണോ അതിന്റെ പേര്}} നൽകിയാൽ മതിയാകും.--സുഗീഷ് (സംവാദം) 12:55, 1 മാർച്ച് 2018 (UTC)[മറുപടി]
സുഗീഷ്, Deepa Chandran2014, വിശ്വപ്രഭViswaPrabha: ഇംഗ്ലീഷ് പേജിൽ മലയാളം പരിഭാഷയുടെ കണ്ണി ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ ഉള്ള തിരിച്ചുവിടലും ഉണ്ടായിരുന്നു. "പൗരശാസ്ത്രം" എന്ന വാക്ക് അത്ര ഉചിതമായി തോന്നാത്തതുകൊണ്ട് ഉപയോഗിച്ചില്ലെന്നു മാത്രം. എങ്ങനെയാണ് "സിറ്റിസൺ സയൻസ്" എന്ന താൾ കാണാതെ പോയതെന്ന് മനസിലാകുന്നില്ല. ജീ 03:02, 15 മാർച്ച് 2018 (UTC)[മറുപടി]
ജീവൻ താങ്കൾ മുകളിൽ സൂചിപ്പിച്ച വസ്തുത പലരും ശ്രദ്ധിച്ചുകാണില്ല. അതിന് ആരെയും കുറ്റപ്പെടുത്താനും കഴിയില്ല. കൂടുതലും ഇത്തരം അബദ്ധങ്ങൾ തിരിച്ചറിയുന്നത് വിക്കിഡാറ്റയുമായി കണ്ണിചേർക്കാൻ ശ്രമിക്കുമ്പോഴാണ്. --സുഗീഷ് (സംവാദം) 07:15, 15 മാർച്ച് 2018 (UTC)[മറുപടി]
കുറ്റപ്പെടുത്തിയതല്ല; ശ്രദ്ധിച്ചാൽ സമയനഷ്ടം ഒഴിവാക്കാമല്ലോ എന്ന് കരുതി സൂചിപ്പിച്ചതാണ്. ഇംഗ്ലീഷ് വിക്കി പേരുകൾക്ക് ഒട്ടകരീതി (Citizen science, not Citizen Science) ഉപയോഗിക്കാത്തതുകൊണ്ട് പേരുകൾ ഇംഗീളിൽ തെരയുമ്പോളും അബദ്ധം പറ്റാം. അതും കൂടി ശ്രദ്ധിക്കുക. :) ജീ 07:25, 15 മാർച്ച് 2018 (UTC)[മറുപടി]
--സുഗീഷ് (സംവാദം) 07:33, 15 മാർച്ച് 2018 (UTC)[മറുപടി]

ഇനി ശ്രദ്ധിക്കാം --Deepa Chandran2014 (സംവാദം) 07:09, 19 മാർച്ച് 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൗരശാസ്ത്രം&oldid=2747938" എന്ന താളിൽനിന്ന് ശേഖരിച്ചത്