സംവാദം:പ്ലേറ്റോയുടെ അക്കാദമി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

--Ramjchandran (സംവാദം) 19:00, 29 ഓഗസ്റ്റ് 2017 (UTC)[മറുപടി]

തലക്കെട്ടിൽ സംശയം

പ്ലേറ്റോണിക് അക്കാദമി എന്നതിനെ മലയാളീകരിച്ചാണ് പ്ലേറ്റോയുടെ അക്കാദമി എന്ന തലക്കെട്ട് നൽകിയതെന്ന് കരുതുന്നു. എങ്കിലും പ്ലേറ്റോയുടെ അക്കാദമി വേറെയും നിലവിലുണ്ട് എന്ന കാര്യം കൂടി ശ്രദ്ധിക്കാമായിരുന്നു.
പ്ലേറ്റോയുടെ അക്കാദമി എന്നതാണോ പ്ലേറ്റോണിക് അക്കാദമി എന്നതാണോ ശരി എന്ന് ആദ്യം തന്നെ തീരുമാനിക്കേണ്ടതുണ്ട്.

--സുഗീഷ് (സംവാദം) 06:54, 3 സെപ്റ്റംബർ 2017 (UTC)[മറുപടി]