സംവാദം:പ്ലംബിങ്
ദൃശ്യരൂപം
തലക്കെട്ട് മാറ്റം
[തിരുത്തുക]ഇംഗ്ലീഷ് ഉച്ചാരണം തിരിച്ചുവിടലായി നൽകുക. മലയാളത്തിൽ അറിയപ്പെടുന്നത് പ്ലമിങ് എന്നല്ല.--Roshan (സംവാദം) 04:36, 19 സെപ്റ്റംബർ 2013 (UTC)
Plumbing എന്നത് ഒരു മലയാളവാക്കാണോ? Plumbing, Plumber എന്നിവയുടെ ഉച്ചാരണം യഥാക്രമം പ്ലമിങ്, പ്ലമർ എന്നിങ്ങനെയാണ്. പ്ലംബിങ് എന്ന് തെറ്റായി ഉച്ചരിക്കുന്നതിനെ തിരുത്തുകയല്ലേ വേണ്ടത്? --അനൂപ് മനക്കലാത്ത് (സംവാദം) 10:18, 19 സെപ്റ്റംബർ 2013 (UTC)