സംവാദം:പ്രോട്ടോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുഴുവൻ പദാർത്ഥങ്ങളും നിർമിച്ചിരിക്കുന്നത്‌ ഈ രണ്ടക്ഷരങ്ങൾ കൊണ്ടാണ്‌. എലക്ട്രോണുകളെ ക്വാർക്കുകൾ കൊണ്ടല്ലല്ലോ സൃഷ്ടിച്ചിരിക്കുന്നത് -- ‌‌‌റസിമാൻ ടി വി 04:41, 6 ജൂൺ 2009 (UTC)Reply[reply]

ഒഴിവാക്കി. --Vssun (സംവാദം) 19:50, 16 ഡിസംബർ 2011 (UTC)Reply[reply]

ക്വാർക്ക്[തിരുത്തുക]

ക്വാർക്ക് ഘടന എന്ന വിഭാഗത്തിൽ:

വ്യത്യസ്ത ബലങ്ങൾ ഉൾക്കൊള്ളുന്ന അനവധി കണികാസംഘാതങ്ങൾ ഇവയിലും അടങ്ങിയിരിക്കുന്നുണ്ട്‌. എന്നാൽ അത്‌ സ്വഭാവത്തിൽ ചില പ്രത്യേകതകൾ പ്രകടിപ്പിക്കുന്നത്‌ കാണാം.

ഇത് വ്യക്തമല്ല. വ്യക്തമാക്കിയെഴുതാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 18:08, 12 ഡിസംബർ 2011 (UTC)Reply[reply]

റേഡിയോ ആക്റ്റിവിറ്റി[തിരുത്തുക]

അപൂർവ്വയിനത്തിൽപ്പെട്ട ചില റേഡിയോആക്റ്റീവ് ക്ഷയം മൂലം അണുകേന്ദ്രത്തിൽനിന്ന് സ്വതന്ത്രപ്രോട്ടോൺ നേരിട്ട് ഉൽസർജ്ജിക്കപ്പെടാം.

ആൽഫ വികിരണം എന്നല്ലേ ഇതിനെപ്പറയുക? --Vssun (സംവാദം) 02:10, 25 ഓഗസ്റ്റ് 2012 (UTC)Reply[reply]

അല്ല സുനിൽ. ആൽഫ വികിരണം എന്നാൽ ഹീലിയത്തിന്റെ അണുകേന്ദ്രമാണ് ഉൽസർജിക്കപ്പെടുക. അതായത്, രണ്ട് പ്രോട്ടോണുകളും രണ്ട് ന്യൂട്രോണുകളും ചേർന്നത്. പ്രോട്ടോൺ മാത്രമായി പുറത്തുവരുന്നത് വളരെ അപൂർവമാണ് -- റസിമാൻ ടി വി 07:45, 25 ഓഗസ്റ്റ് 2012 (UTC)Reply[reply]

നന്ദി. --Vssun (സംവാദം) 07:55, 25 ഓഗസ്റ്റ് 2012 (UTC)Reply[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രോട്ടോൺ&oldid=1402327" എന്ന താളിൽനിന്ന് ശേഖരിച്ചത്