Jump to content

സംവാദം:പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രസ്സ് എന്നു പോരെ? --Prabhachatterji (സംവാദം) 12:25, 30 ഏപ്രിൽ 2015 (UTC)[മറുപടി]

അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി ലയിപ്പിക്കുന്നത്

[തിരുത്തുക]

സ്വതന്ത്രമായി നിലനിൽപ്പുണ്ട്. ലയനത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:25, 30 ഏപ്രിൽ 2013 (UTC)[മറുപടി]

പി.ടി.ഐ.യുടെ ചരിത്രത്തിന്റെ ഭാഗമാണ് അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ. അതിനാൽ പി.ടി.ഐ. ചരിത്രത്തിൽ ചെറിയൊരു ഭാഗം ഉൾപ്പെടുത്തി മറ്റൊരു ലേഖനമായി നിലനിർത്തുന്നതിൽ തെറ്റില്ല. പക്ഷേ പി.ടി.ഐ.യുമായി ബന്ധപ്പെട്ട കാര്യങ്ങളും ലേഖനത്തിൽ വരണം.--സിദ്ധാർത്ഥൻ (സംവാദം) 05:37, 30 ഏപ്രിൽ 2013 (UTC)[മറുപടി]
ലയനനിർദ്ദേശം ഒഴിവാക്കുന്നു. ദയവായി ലേഖനങ്ങൾ ആവശ്യമായ രീതിയിൽ മെച്ചപ്പെടുത്താനപേക്ഷ. --അജയ് ബാലചന്ദ്രൻ (സംവാദം) 05:15, 2 മേയ് 2013 (UTC)[മറുപടി]