സംവാദം:പ്രിൻസ് ഓഫ് പേർഷ്യ (1989 വീഡിയോ ഗെയിം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലെ കഥ വ്യക്തമാകുന്നില്ലല്ലോ.. പ്രത്യേകിച്ചും "വിദേശരാജ്യത്തേക്ക് തിരിച്ചു. " എന്ന വാചകവും മറ്റു ഭാഗങ്ങളുമായുള്ള ബന്ധം.--Vssun (സുനിൽ) 02:08, 22 ജൂലൈ 2010 (UTC)[മറുപടി]

ഞനറിഞ്ഞില്ലേ[തിരുത്തുക]

ദൈവമേ ആ കഥ പൊട്ടക്കഥയാണേ.. അതിൽ എനിക്കു യാതൊരു പങ്കുമില്ല. വിക്കിഫിക്കേഷൻ നടത്തിയതേ ഉള്ളൂ.. ഇപ്പോൾ അതു മാറ്റി എഴുതിയിട്ടുണ്ട്... എഴുത്തുകാരി സം‌വദിക്കൂ‍ 03:42, 22 ജൂലൈ 2010 (UTC)[മറുപടി]