സംവാദം:പ്രിയ പ്രകാശ് വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവരുടെ ഇംഗ്ലീഷ് വിക്കി ശ്രദ്ധേയത ഇല്ല എന്നതിന്റെ കാരണത്താൽ ഒഴിവാക്കി എന്ന് തോന്നുന്നു.Akhiljaxxn (സംവാദം) 02:43, 20 ഫെബ്രുവരി 2018 (UTC)

  • പ്രിയാ പ്രകാശ് വാരിയർ എന്ന താൾ നീക്കം ചെയ്യുന്നതിനായല്ല ചൂണ്ടിക്കാട്ടിയത് മീഡിയാ കവറേജ് ലഭിച്ചിട്ടുള്ള മറ്റു പേജുകൾക്ക് ഉദാഹരണം എന്ന നിലയിൽ മാത്രമായിരുന്നു. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഈ പേജ് നിലനിറുത്തുന്നതിനെ അനുകൂലിക്കുന്നു.

Malikaveedu (സംവാദം) 15:52, 9 സെപ്റ്റംബർ 2018 (UTC)

  • എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ ഈ പേജ് നിലനിറുത്തുന്നതിനെ ഞാനും അനുകൂലിക്കുന്നു.--Meenakshi nandhini (സംവാദം) 15:59, 9 സെപ്റ്റംബർ 2018 (UTC)