സംവാദം:പ്രിയനന്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശരിയാണോ എന്ന് പരിശോധിക്കുക. --സുഗീഷ് 13:21, 24 ജൂൺ 2008 (UTC)

ജൂറിയിലെ പടലപ്പിണക്കം കാരണം വൈകിയാണ്‌ 2006ലെ അവാർഡ് പ്രഖ്യാപിച്ചത്. 2007ലേത് ഉടൻ വരും :) --ടക്സ് എന്ന പെൻ‌ഗ്വിൻ 13:26, 24 ജൂൺ 2008 (UTC)

ശരിയാണ്. 2006-ലെ പുരസ്കാരം തന്നെയാണ് പുലിജന്മത്തിനു കിട്ടിയത്. പടലപ്പിണക്കത്തെക്കൂടാതെ ഒരു കേസും നിലവിലുണ്ടായിരുന്നു എന്നാണ് പത്ര വാർത്തകൾ പറയുന്നത് 1,2.ഇതേ പറ്റി ഒരു ലേഖനം തന്നെ മലയാളം വിക്കിയിലുണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരം 2006.--അനൂപൻ 14:23, 24 ജൂൺ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പ്രിയനന്ദനൻ&oldid=674762" എന്ന താളിൽനിന്ന് ശേഖരിച്ചത്