സംവാദം:പ്രസ് ക്ലബ്ബ് റോഡ്, എറണാകുളം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് പ്രസ്സ് ക്ലബ് റോഡോ പ്രസ്സ് ക്ലബ്ബോ? എന്താണ്‌ ലേഖനം? റോഡിന്‌ ഭാരവാഹികൾ ഉണ്ടാവില്ല എന്തായാലും ;) --ചള്ളിയാൻ 07:39, 29 ഏപ്രിൽ 2007 (UTC)[മറുപടി]

വേറെ എവിടെയെങ്കിലും പ്രസ് ക്ലബ്ബ് റോഡ് ഉണ്ടോ??? എറണാങ്കുളത്ത് മാത്രമെ ഉണ്ടാകൂ?? പാലക്കാട് തിരുവനന്തപുരം എന്നിവടങ്ങളിലെ പ്രസ് ക്ലബ്ബ് റോഡ് അതല്ലാണ്ടാവുമോ???--  ജിഗേഷ്  ►സന്ദേശങ്ങൾ  10:42, 29 ഏപ്രിൽ 2007 (UTC)[മറുപടി]

ഹേയ് എഴുതിയ ആൾക്ക് എറണാകുളം പ്രസ്സ്ക്ലബ് മാത്രമേ അറിയൂ.. ഇനി ഇത് പ്രസ് ക്ലബ്ബ് എന്നാക്കണ്ടിവരും എന്നാ തോന്നുന്നത്. --ചള്ളിയാൻ 10:52, 29 ഏപ്രിൽ 2007 (UTC)[മറുപടി]

ഈ ലേഖനം കളയേണ്ടതാണ്, എറണാകുളം പ്രസ് ക്ലബ്ബ് എന്ന ലേഖനം നിലവിൽ ഉണ്ട്. --  ജിഗേഷ്  ►സന്ദേശങ്ങൾ  15:15, 30 ഏപ്രിൽ 2007 (UTC)[മറുപടി]

ഉള്ളടക്കം പ്രസ് ക്ലബ് റോഡ് എന്ന വിഷയത്തിൽ മാത്രം നിറുത്തിയിരിക്കുന്നു. ലേഖനം കളയരുത്. Simynazareth 18:48, 6 ജൂൺ 2007 (UTC)simynazareth[മറുപടി]