സംവാദം:പ്രഫുൽ ബിദ്വായ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവിടെ ആക്റ്റിവിസ്റ്റ് എന്നുദ്ദേശിച്ചിരിക്കുന്നത്, രാഷ്ട്രീയപ്രവർത്തകൻ എന്ന അർത്ഥത്തിലല്ലേ? അല്ലെങ്കിൽ സാമൂഹ്യപ്രവർത്തകൻ എന്നാണോ? --Vssun 04:54, 25 ജൂൺ 2009 (UTC)[മറുപടി]

സാമൂഹ്യപ്രവർത്തകൻ എന്നതാവും കൂടുതൽ ഉചിതം--Anoopan| അനൂപൻ 05:18, 25 ജൂൺ 2009 (UTC)[മറുപടി]
സന്നദ്ധപ്രവർത്തകൻ എന്നതല്ലേ കൂടുതൽ ശരി? --സിദ്ധാർത്ഥൻ 05:33, 25 ജൂൺ 2009 (UTC)[മറുപടി]

സന്നദ്ധപ്രവർത്തകൻ എന്നത് തന്നെയാവും കൂടുതൽ യോജിച്ചത് എന്ന് തോന്നുന്നു.--Vicharam 13:22, 25 ജൂൺ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രഫുൽ_ബിദ്വായ്&oldid=674718" എന്ന താളിൽനിന്ന് ശേഖരിച്ചത്