Jump to content

സംവാദം:പ്രധാൻമന്ത്രി ജൻ ധൻ യോജന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്

[തിരുത്തുക]

ഇതിന്റെ തലക്കെട്ട് "പ്രധാൻമന്ത്രി ജൻ ധൻ യോജന" എന്നല്ലേ വേണ്ടത്? ഇംഗ്ലീഷ്:  Pradhan Mantri Jan Dhan Yojana. മലയാളീകരിക്കേണ്ടതുണ്ടോ? --♥Aswini (സംവാദം) 13:59, 30 ഓഗസ്റ്റ് 2014 (UTC)[മറുപടി]

പ്രധാൻമന്ത്രി ജൻ ധൻ യോജന എന്ന തലക്കെട്ടിനെ അനുകൂലിക്കുന്നു.--Arjunkmohan (സംവാദം) 16:00, 3 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഇതൊരു പരസ്യപ്പലകയല്ല

[തിരുത്തുക]

പ്രധാനമന്ത്രിയുടെ ജീവചരിത്രവുമായി ബന്ധിപ്പിച്ച ടാഗ് മാറ്റിയിരിക്കുന്നു. Shagil Kannur (സംവാദം) 13:22, 4 ജൂലൈ 2017 (UTC)[മറുപടി]