സംവാദം:പ്രകാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അനുജ്ഞായകം, വിധായക പ്രകാരം, നിയോജക പ്രകാരം, നിർദ്ദേശകപ്രകാരം എന്നിവ ലയിപ്പിക്കുന്നത്[തിരുത്തുക]

{{മലയാളവ്യാകരണം}} എന്ന ഫലക‌ത്തിൽ ഈ താളുകളിലേയ്ക്കെല്ലാം കണ്ണിയുണ്ട്. അതായത് ഈ വിഷയങ്ങളെ സംബന്ധിച്ച് സ്വതന്ത്ര ലേഖനങ്ങളുണ്ടാക്കാൻ സാദ്ധ്യതയുണ്ട് എന്ന് ചിലർക്കെങ്കിലും തോന്നിയിരുന്നു എന്നർത്ഥം. ഇപ്പോൾ ഇവ ഒറ്റവരി ലേഖനങ്ങളാണ്. വികസിപ്പിച്ച് സ്വതന്ത്രമാക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ ഒറ്റവരി ഫലകം കൊടുത്ത് നിലനിർത്തുകയും പ്രകാരം എന്ന ലേഖനത്തിൽ വിവിധ പ്രകാരങ്ങലെക്കുറിച്ച് ചെറിയ കുറിപ്പും പ്രധാന ലേഖനത്തിലേയ്ക്ക് കണ്ണികളും കൊടുക്കുകയും ചെയ്താൽ മതിയാകും.

അതല്ല ഈ വിഷയങ്ങളെപ്പറ്റി സ്വതന്ത്ര ലേഖനങ്ങൾ ആവശ്യമില്ല എന്നുണ്ടെങ്കിലും ഇവ പ്രകാരം എന്ന താളിലെ വിഭാഗങ്ങളാക്കി നിലനിർത്താം. ഫലകത്തിൽ നിന്നുള്ള ലിങ്ക് ഈ വിഭാഗങ്ങളിലേയ്ക്ക് കൊടുക്കുകയും ചെയ്യാം. രണ്ടായാലും വിരോധമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:19, 31 ജൂലൈ 2013 (UTC)

ലയിപ്പിക്കാൻ float --Vssun (സംവാദം) 15:50, 31 ജൂലൈ 2013 (UTC)
ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:49, 2 ഓഗസ്റ്റ് 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പ്രകാരം&oldid=1811837" എന്ന താളിൽനിന്ന് ശേഖരിച്ചത്