സംവാദം:പോർ‌വിമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ''ലേഖനത്തിന്റെ പേര്'' എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളെ പറ്റിയോ ഉള്ളവിവരങ്ങൾ, തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. അനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- 90.148.68.126 18:00, 14 ഡിസംബർ 2007 (UTC)

പോർ‌വിമാനം ലയിപ്പിക്കുന്നത്[തിരുത്തുക]

രണ്ടും ഒരു വിഷയത്തെപ്പറ്റിയായതിനാൽ പെട്ടെന്ന് ലയിപ്പിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:40, 17 മാർച്ച് 2014 (UTC) Yes check.svg --Adv.tksujith (സംവാദം) 08:08, 21 ഏപ്രിൽ 2014 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പോർ‌വിമാനം&oldid=1941405" എന്ന താളിൽനിന്ന് ശേഖരിച്ചത്