സംവാദം:പോസിഡോണിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടൽ പുല്ലു് എന്ന ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന സസ്യവിഭാഗത്തിന്റെ ഉപവിഭാഗം മാത്രമാണു്കടൽപ്പുല്ല് എന്ന ലേഖനത്തിൽ ഉള്ളതു്. വ്യത്യസ്തവും ഉചിതവുമായ തലക്കെട്ടുകൾ നൽകി വേറെ വേറെയായി തന്നെ നിലനിർത്തുകയാണു് വേണ്ടതു്. --ചിയാമി (സംവാദം) 07:03, 3 ഏപ്രിൽ 2013 (UTC)Reply[മറുപടി]

ഉചിതമായ തലക്കെട്ടിലേക്ക് ഈ താളോ (അതോ മറ്റേ താളോ) ധൈര്യമായി മാറ്റുക. --Vssun (സംവാദം) 07:34, 3 ഏപ്രിൽ 2013 (UTC)Reply[മറുപടി]
എന്നാൽ ഉപവിഭാഗം മാത്രമുള്ള ലേഖനം മറ്റുള്ളതിലേക്ക് ലയിപ്പിക്കാമല്ലോ, ഇല്ലെ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:15, 3 ഏപ്രിൽ 2013 (UTC)Reply[മറുപടി]
രണ്ടു് വ്യത്യസ്ത ലേഖനങ്ങൾക്കു് തന്നെ സാദ്ധ്യതയുണ്ടു്. ഇപ്പോൾ ഉള്ളടക്കം കുറവാണെങ്കിലും, പിന്നീടു് വികസിപ്പാക്കാവുന്നതാണു്. --ചിയാമി (സംവാദം) 05:07, 4 ഏപ്രിൽ 2013 (UTC)Reply[മറുപടി]

തലക്കെട്ടുകൾ നിർദ്ദേശിക്കൂ. --Vssun (സംവാദം) 06:56, 4 ഏപ്രിൽ 2013 (UTC)Reply[മറുപടി]

വ്യക്തമായ തലക്കെട്ടുകൾ ഉണ്ടാകുന്നില്ലെങ്കിൽ ഇപ്പോൾ നാൾവഴി സഹിതം ലയിപ്പിച്ചശേഷം പിന്നീട് കാര്യമായ ഉള്ളടക്കമുണ്ടാകുമ്പോൾ വിഭജിക്കുന്നതാവും നല്ലത്. ഇപ്പോൾ രണ്ടുതാളുകളും തമ്മിൽ വ്യത്യാസമന്താണെന്ന് മനസ്സിലാകുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 09:45, 29 ഏപ്രിൽ 2013 (UTC)Reply[മറുപടി]
ഇതെപ്പറ്റി കാര്യമായി ഒന്നു അറിയാത്തതിനാൽ അഭിപ്രായമൊന്നുമില്ല. --Vinayaraj (സംവാദം) 13:28, 2 മേയ് 2013 (UTC)Reply[മറുപടി]

ഈ താളിന്റെ ഇംഗ്ലീഷ് ലിങ്കിന്റെ പേര് കൊടുത്തു. ലയനനിർദ്ദേശം ഒഴിവാക്കി. --അജയ് ബാലചന്ദ്രൻ (സംവാദം) 15:17, 2 മേയ് 2013 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പോസിഡോണിയ&oldid=1741674" എന്ന താളിൽനിന്ന് ശേഖരിച്ചത്