സംവാദം:പോഷകങ്ങളുടെ അപര്യാപ്തതമൂലമുണ്ടാകുന്ന അസുഖങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് പോഷകാഹാരക്കുറവ് എന്ന് പോരേ? -- റസിമാൻ ടി വി 06:46, 12 ജനുവരി 2013 (UTC)[മറുപടി]

അത് ഒരു പ്രശ്നമാണ്. മാൽന്യൂട്രീഷൻ എന്നാണ് ഇംഗ്ലീഷ് പ്രയോഗം. ഇതിന്റെ സാങ്കേതികാർത്ഥത്തിൽ പോഷകക്കുറവുമാത്രമല്ല പോഷകക്കൂടുതലും imbalance-ഉം പെടുന്നുണ്ട്. എന്താണ് പറ്റിയ ഒരു പ്രയോഗം? പോഷകാഹാരസംബന്ധിയായ പ്രശ്നങ്ങൾ എന്നായാലോ?

ഞാൻ കൊടുത്ത തലക്കെട്ടും തെറ്റാണ്. അപര്യാപ്തത മാത്രമല്ല പ്രശ്നം. --അജയ് ബാലചന്ദ്രൻ (സംവാദം) 07:31, 12 ജനുവരി 2013 (UTC)[മറുപടി]