സംവാദം:പോളിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലയനം[തിരുത്തുക]

പോളിയോ നിർമാർജനം എന്ന താൾ ഈ ലേഖനത്തിലേക്ക് ലയിപ്പിക്കാൻ ശുപാർശ ചെയ്യുന്നു. എഴുത്തുകാരി സംവാദം 09:26, 3 മാർച്ച് 2012 (UTC)

പോളിയോയും പോളിയോ നിർമാർജനവും രണ്ടല്ലേ? --അഖിലൻ 16:18, 3 മാർച്ച് 2012 (UTC)

രണ്ടും രണ്ടായി കാണുന്നതാണ് യുക്തി എന്ന് തോന്നുന്നു, സുഹൃത്തെ.. നദിയും നദീസംയോജനവും പോലെ. --Johnson aj (സംവാദം) 18:18, 3 മാർച്ച് 2012 (UTC)

X mark.svg Not done ലേഖനമായി നിലനിർത്തി. --Jairodz (സംവാദം) 13:28, 22 ജൂലൈ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പോളിയോ&oldid=1366208" എന്ന താളിൽനിന്ന് ശേഖരിച്ചത്