സംവാദം:പോപ്‌ സംഗീതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പോപ്പുലർ എന്നതിൽ നിന്നു വന്നതല്ലേ! പോപ്പ് സംഗീതം എന്നതല്ലേ ശരി ?--എഴുത്തുകാരി സംവാദം 06:02, 23 ഡിസംബർ 2011 (UTC)[മറുപടി]

Pop(പോപ്) എന്നതെടുത്താൽ പോപ് ശരിയാണ്. മൂലപദമായ Popular (പോപ്പുലർ) എടുത്താൽ പോപ്പ് എന്നതും ശരിയാണ്. :) ---Johnchacks (സംവാദം) 07:10, 3 മാർച്ച് 2012 (UTC)[മറുപടി]
പോപ്പ് ആണോ പോപ് ആണോ. വർഗ്ഗങ്ങളിലെല്ലാം പോപ്പ് ആണുപയോഗിച്ചിരിക്കുന്നത്. എഴുത്തുകാരി സംവാദം 06:54, 3 മാർച്ച് 2012 (UTC)[മറുപടി]
മലയാള പത്രങ്ങളിൽ രണ്ടു രീതിയിലും കണ്ടിട്ടുണ്ട്. വിക്കിയിലും ഒരോ ഉപയോക്താവും മനോധർമ്മമനുസരിച്ച് ഒരോ രീതിയിലെഴുതുന്നു. --Johnchacks (സംവാദം) 07:10, 3 മാർച്ച് 2012 (UTC)[മറുപടി]
വിക്കിയിൽ പ്രയോഗങ്ങൾ ഏകീകരിക്കണം എന്നതിനാലാണ് സംവാദത്തിലുന്നയിച്ചത്. എഴുത്തുകാരി സംവാദം 07:15, 3 മാർച്ച് 2012 (UTC)[മറുപടി]
float - Johnchacks (സംവാദം) 07:19, 3 മാർച്ച് 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പോപ്‌_സംഗീതം&oldid=1196421" എന്ന താളിൽനിന്ന് ശേഖരിച്ചത്