സംവാദം:പൊന്നാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പൊന്നാനി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


"എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു" എന്നതിനു നൽകിയിരിക്കുന്ന അവലംബത്തിൽ അതിനെക്കുറിച്ച് പറയുന്നില്ലല്ലോ 117.204.88.122 04:10, 29 ഓഗസ്റ്റ് 2009 (UTC)

ആ അവലംബത്തിലെ ഹിസ്റ്ററി എന്ന ഭാഗവും വായിച്ചു നോക്കി അതിലും ഇതിനെക്കുറിച്ചില്ല. പരാമർശം നീക്കം ചെയ്യുകയോ, {{തെളിവ്}} ആവശ്യപ്പെടുകയോ ചെയ്യാം. --Vssun 04:40, 29 ഓഗസ്റ്റ് 2009 (UTC)
അങ്ങനെ ചെയ്തിട്ടുണ്ട് riyazahamed 05:42, 29 ഓഗസ്റ്റ് 2009 (UTC)

ആധികാരികത ഫലകം[തിരുത്തുക]

ലേഖനത്തിൽ നിലവിൽ രണ്ട് അവലംബങ്ങളുണ്ട്. അവലംബത്തിന്റെ ആവശ്യകത മറ്റെവിടെയും സൂപിപ്പിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഫലകം നീക്കാവുന്നതാണെന്ന് കരുതുന്നു. --Vssun (സംവാദം) 08:58, 2 സെപ്റ്റംബർ 2012 (UTC)

നീക്കി--റോജി പാലാ (സംവാദം) 09:03, 2 സെപ്റ്റംബർ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പൊന്നാനി&oldid=1408143" എന്ന താളിൽനിന്ന് ശേഖരിച്ചത്