സംവാദം:പൊട്ടു അമ്മൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പൊട്ടു അമ്മാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രദ്ധേയത?--സുഗീഷ് (സംവാദം) 07:11, 29 മേയ് 2013 (UTC)[മറുപടി]

WP:GNG ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. പുലികളുടെ ഉയർന്ന സൈനികനേതാവ്, കരിമ്പുലികളുടെ തലവൻ, രാജീവ് ഗാന്ധി വധത്തിന്റെ ആസൂത്രകൻ, ധാരാളം മാദ്ധ്യമശ്രദ്ധ പല സംഭവങ്ങളുടെ പേരിൽ ദീർഘകാലം കിട്ടിയിട്ടുള്ളയാൾ എന്നിവയൊക്കെ പോരേ ശ്രദ്ധേയതയ്ക്ക്? --അജയ് ബാലചന്ദ്രൻ (സംവാദം) 07:28, 29 മേയ് 2013 (UTC)[മറുപടി]

എനിക്കൊന്നും പറയാനില്ല.. നിങ്ങളായി നിങ്ങളുടെ പാടായി...!--സുഗീഷ് (സംവാദം) 07:32, 29 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പൊട്ടു_അമ്മൻ&oldid=2788500" എന്ന താളിൽനിന്ന് ശേഖരിച്ചത്