സംവാദം:പൊട്ടിച്ചെന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പൊട്ടിച്ചെന എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


പോട്ടിച്ചെനയും,പൂച്ചാലമാടും ഒന്നാണോ? പോട്ടിച്ചെന എന്നു തലക്കെട്ടെഴുതി പൂച്ചാലമാടിനെക്കുറിച്ചു വിവരിക്കുന്നു. --അനൂപൻ 17:36, 27 സെപ്റ്റംബർ 2007 (UTC)

പൂച്ചോലമാടിൻറെ മറ്റോരു പേരാണു പൊട്ടിച്ചെന - സിദ്ധീഖ് കാപ്പൻ

http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20071016200125604 ഈ ലിങ്ക് നിങ്ങൾ ആവശ്യപെട്ടതിനുള്ള തെളിവാണെന്ന് തോന്നുന്നു....Sidheeq 22:20, 24 ഒക്ടോബർ 2007 (UTC)

പ്രധാന വ്യക്തിത്വങ്ങൾ[തിരുത്തുക]

വ്യക്തിത്വങ്ങൾ എന്നൊരു വാക്ക് മലയാളത്തിലില്ല.വ്യക്തികൾ എന്നതാണ്‌ ശരി.ജമാഅത്തെ ഇസ്ലാമി,എസ്.ഐ.ഒ പോലുള്ള സംഘടനകൾ അതു പ്രയോഗിക്കുന്നുണ്ടെങ്കിലും--അനൂപൻ 08:26, 25 ഒക്ടോബർ 2007 (UTC)


ഒരു പറമ്പിന്റെ പടം ഇട്ടിട്ട് സേനാനികൾ അന്ത്യവിശ്രമം കൊള്ളുന്നതാണെന്ന് പറയുകയ്ം ചെയ്യുന്നു. ഇത് വിക്കിയുടെ നിലവാരത്തിലുള്ളതാണോ? ഇത്തരം പടങ്ങൾ പ്രോത്സാഹിപ്പിക്കണ്ഓ> കാര്യനര്‌വ്വാഹകർ ആരും ഇത് ശ്രദ്ധഇക്കുന്നില്ലേ? --ചള്ളിയാൻ ♫ ♫ 11:59, 17 നവംബർ 2007 (UTC)
ലിങ്കിൽ ചിത്രത്തിൽ കാണുന്നതാണ്‌ സ്മാരകം എന്നൊന്നുമില്ലല്ലോ?തെളിവായി ഈ ലിങ്ക് കാണാൻ ആവില്ല--അനൂപൻ 16:34, 17 നവംബർ 2007 (UTC)
{{വൃത്തിയാക്കേണ്ടവ}} എന്ന ടാഗ് ഈ ലേഖനത്തിൽ ആവശ്യമുണ്ടോ? simy 06:52, 21 നവംബർ 2007 (UTC)

ഫലകം[തിരുത്തുക]

ചിത്രം മാറ്റിയല്ലോ? ഇനി ഫലകവും മാറ്റണം. --സുഗീഷ് 07:17, 21 നവംബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പൊട്ടിച്ചെന&oldid=727800" എന്ന താളിൽനിന്ന് ശേഖരിച്ചത്