സംവാദം:പൊങ്ങല്ല്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് വിക്കിയിൽ പുത്രൻ‌ജീവ(Putranjiva roxburghii) യും Lucky bean tree യും വേറെ വേറെ ആണല്ലോ? -- Raghith 04:44, 14 സെപ്റ്റംബർ 2011 (UTC)

  • കൃത്യമയ ഉത്തരം പറയാനുള്ള വിവിരമില്ല. അവലംബത്തിൽ പറഞ്ഞ സൈറ്റ് നോക്കിയിട്ടുണ്ടാവുമല്ലൊ. വിവരമുള്ളവർ തിരുത്തട്ടെ. ചൂണ്ടിക്കാണിച്ചതിന് നന്ദി. Satheesan.vn 13:44, 14 സെപ്റ്റംബർ 2011 (UTC)
en:Putranjiva, en:Lucky Bean Tree ഇതായിരുന്നു പറയാൻ കാരണം. -- Raghith 04:54, 15 സെപ്റ്റംബർ 2011 (UTC)
  • താങ്കളുടെ ആദ്യത്തെ കുറിപ്പിൽ ഇംഗ്ലീഷ് വിക്കിപീഡിയയുടെ അവലംബം ശ്രദ്ധിച്ചിരുന്നു. അതു വായിക്കുകയും ചെയ്തു. പക്ഷെ ആധികാരികമായി അഭിപ്രായം പറയാൻ അറിവില്ലെന്നത് ഒരു സത്യം മാത്രമാണ്.Satheesan.vn
"https://ml.wikipedia.org/w/index.php?title=സംവാദം:പൊങ്ങല്ല്യം&oldid=1060186" എന്ന താളിൽനിന്ന് ശേഖരിച്ചത്