സംവാദം:പൈൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന് യൂറോപ്യൻ പൈനുമായി ബന്ധമില്ലെങ്കിൽ, ഇതിന്റെ ഇൻറർവിക്കി തെറ്റല്ലേ? ശരിയായ ഇന്റർവിക്കി താൾ ഏതായിരിക്കും? --Vssun (സംവാദം) 03:30, 17 മാർച്ച് 2013 (UTC)[മറുപടി]

en:Maritime Pine ലേക്ക് ഇന്റർവിക്കി ചേർത്തിട്ടുണ്ട്. പൈൻ എന്നത് ഈ വർഗ്ഗത്തിലുള്ള എല്ലാ വൃക്ഷങ്ങളെയും പൊതുവായി പരാമർശിക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് ഇതിന്റെ തലക്കെട്ട് മാറ്റുന്നത് നല്ലതല്ലേ? യോജിച്ച പേരെന്തായിരിക്കും? --Vssun (സംവാദം) 03:36, 17 മാർച്ച് 2013 (UTC)[മറുപടി]
ഇന്റർവിക്കി en:Pine ആക്കിയാൽ പോരെ? pinus caribaea, pinus patula, pinus kesiya ഇവയാണ് കേരളത്തിലെ പ്രധാന പൈൻ ഇനങ്ങൾ.--റോജി പാലാ (സംവാദം) 03:56, 17 മാർച്ച് 2013 (UTC)[മറുപടി]

ഇന്റർവിക്കി Pine ആക്കുമ്പോൾ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ പ്രത്യേകിച്ചും മണൽ നിറഞ്ഞ സ്ഥലങ്ങളിൽ കാണപ്പെടുന്ന ഒരു തരം മരമാണ് പൈൻ....യൂറോപ്പിൽ കാണപ്പെടുന്ന (pine trees)മായി ഇവയ്ക്കു ബന്ധമില്ല. ആമുഖത്തിലെ ഈ വാചകങ്ങളുമായി എങ്ങനെ പൊരുത്തം വരും? ഇവിടെ ഇൻഫോബോക്സിൽ മാരിറ്റൈം പൈൻ ആയതുകൊണ്ടാണ് അങ്ങോട്ട് ഇന്റർവിക്കി ചേർത്തത്. ഈ താളിന്റെ പേര് മാറ്റുകയും, പൈൻ എന്ന പേരിൽ പുതിയതായി ഉണ്ടാക്കാവുന്ന (പൊതുവായ പൈനിനെക്കുറിച്ചുള്ള) ലേഖനത്തിന് en:Pine ലേക്കുതന്നെ ഇന്റർവിക്കി വേണമെന്ന കാര്യത്തിൽ എനിക്ക് അഭിപ്രായവ്യത്യാസമില്ല. --Vssun (സംവാദം) 05:00, 17 മാർച്ച് 2013 (UTC)[മറുപടി]

ഇൻഫോബോക്സ് ജനുസ്സിന്റെ ആയതിനാൽ ഇൻഫോബോക്സിൽ ചിത്രം നൽകിയിരിക്കുന്നത് ഏതെങ്കിലും ഒരു പൈൻ മരത്തിന്റെ പടം നൽകാൻ വേണ്ടി മാത്രം നൽകിയിരിക്കുന്നതല്ലേ? ആമുഖത്തിൽ കേരളത്തിനല്ല പ്രാധാന്യം നൽകേണ്ടത്.--റോജി പാലാ (സംവാദം) 05:21, 17 മാർച്ച് 2013 (UTC)[മറുപടി]

ഒ.കെ. ഇന്റർവിക്കി en:Pine-ലേക്ക് മാറ്റി. ആമുഖം മാറ്റിയെഴുതണം എന്നുള്ളതിനാൽ {{വൃത്തിയാക്കുക}} ചേർത്തു --Vssun (സംവാദം) 10:42, 17 മാർച്ച് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൈൻ&oldid=1681345" എന്ന താളിൽനിന്ന് ശേഖരിച്ചത്