സംവാദം:പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തോടൊപ്പം പ്രദർശിപ്പിച്ചിരിക്കുന്ന കാശ്മീർ ഒഴിവാക്കിയുള്ള ഇ ഭൂപടം വിക്കിയിൽ നിയമപരമാണോ. ഒരു സംശയം മാത്രമാണ്. വളരെയേറെ ലേഖനങ്ങളിൽ ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഇതേക്കുറിച്ച് അറിയാവുന്നവരുടെ അഭിപ്രായം എന്താണ്? മാളികവീട് (സംവാദം) 16:34, 11 ഫെബ്രുവരി 2018 (UTC)[മറുപടി]