സംവാദം:പെർപ്പെത്വായും ഫെലിസിറ്റിയും

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പെർപ്പെത്വയും ഫെലിസിറ്റിയും എന്നുപോരേ? --Vssun (സംവാദം) 03:17, 9 മാർച്ച് 2013 (UTC)[മറുപടി]

തിരുസഭാചരിത്രസംഗ്രഹത്തിൽ പെർപ്പെത്വായും എന്നാണു കാണുന്നത്.ജോർജുകുട്ടി (സംവാദം) 05:30, 9 മാർച്ച് 2013 (UTC)[മറുപടി]

അകാരാന്തങ്ങളെ ദീർഘിപ്പിക്കൽ, തിരുവിതാംകൂർ ശൈലിയാണെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 05:42, 9 മാർച്ച് 2013 (UTC)[മറുപടി]