സംവാദം:പെൻ‌സ്റ്റോക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പെൻ‌സ്റ്റോക്ക് പൈപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെൻസ്റോക്കിനെ വൻസംഭരണിക്കുഴലുകൾ എന്ന് പറയാമോ? --ചള്ളിയാൻ ♫ ♫ 07:45, 6 നവംബർ 2007 (UTC)[മറുപടി]


സംഭരണത്തേക്കാൾ സംക്രമണമല്ലേ ഇത്തരം കുഴലുകളിലുടെ സാധിക്കുന്നത്? -- Noblevmy 08:24, 6 നവംബർ 2007 (UTC)[മറുപടി]

പെൻ‌സ്റ്റോക്ക് എന്ന് ടൈപ്പുമ്പോൾ പെൻസ്റ്റോക്ക് പൈപ്പ് എന്ന് വരുന്നതെന്താ? തലക്കെട്ട് മാറ്റണ്ടേ?--അഭി 11:09, 12 മാർച്ച് 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പെൻ‌സ്റ്റോക്ക്&oldid=3619909" എന്ന താളിൽനിന്ന് ശേഖരിച്ചത്