സംവാദം:പെൻഡുലം
ദൃശ്യരൂപം
പേര്
[തിരുത്തുക]ഈ ലേഖനത്തിന്റെ പേര് പെൻഡുലം എന്ന് പോരേ?--Rameshng:::Buzz me :) 07:09, 30 ജൂലൈ 2010 (UTC)
- സിമ്പിൾ പെൻഡുലം എന്നല്ലേ ഭൗതികശാസ്ത്രത്തിൽ പഠിക്കുന്നത്? പ്രത്യേകിച്ചും ശാസ്ത്രലേഖനമായതിനാൽ സരളം തിരിച്ചിടാം എന്നു വിചാരിക്കുന്നു (ലഘു പോലെയുള്ള മറ്റേതെങ്കിലും സംജ്ഞകൾക്കും സ്വാഗതം)--Vssun (സുനിൽ) 17:26, 4 ഓഗസ്റ്റ് 2010 (UTC)
- 'സാധാരണ പെൻഡുലം' എന്നുപോരേ? അങ്ങനെ പഠിച്ചിട്ടുണ്ട്--തച്ചന്റെ മകൻ 01:54, 5 ഓഗസ്റ്റ് 2010 (UTC)
"ഭാരമില്ലാത്ത ഒരു നുലിൽ തുക്കിയിട്ടിരിക്കുന്ന ഭാരിച്ച ഒരു കണിക" എന്ന നിർവചനം, സാധാരണ പെൻഡുലത്തിന് ചേരില്ല. --Vssun (സുനിൽ) 01:56, 5 ഓഗസ്റ്റ് 2010 (UTC)