സംവാദം:പെരുമ്പടപ്പു സ്വരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെരുമ്പടപ്പ് പുത്തൻ പളളി ജാറം സർപ്പവിഷം,പേപ്പട്ടി നിഷനിവാരണം ആഗ്രഹസഫലീകരണം,മറാവ്യാധികൾ,മഹാരോഗങ്ങൾ ഇവകളിൽ അൽഭുദ സിധിയുളള ജാറം എന്നാണ് പറയുന്നത്.... നബി(സ)പറഞ്ഞത് നിങ്ങൾ اللهപ്രാത്തിക്കുക എന്നാണ്..

പെരുമ്പടപ്പ് പുത്തൻപള്ളി ജാറവും പെരുമ്പടപ്പ് സ്വരൂപവും ബന്ധമുള്ളതല്ല--വിചാരം 14:59, 22 ജൂലൈ 2010 (UTC)

കൊച്ചി രാജ്യം[തിരുത്തുക]

കൊച്ചി രാജ്യം എന്നതിനെ ഈ താളിലേക്ക് തിരിച്ചുവിടട്ടേ? --Vssun 11:04, 16 ജനുവരി 2010 (UTC)

എന്ന്?[തിരുത്തുക]

[എന്ന്?] - ആമുഖത്തിൽ ഒരു കാലത്ത് എന്നു പറഞ്ഞതിനു് വിശദീകരണമായി താഴെയുള്ള വിശദമായ ചരിത്രത്തിലെ വന്നേരിക്കൊട്ടാരം ആസ്ഥാനമായിരുന്ന കാലത്തെ (13-ആം ശതകം) ഖണ്ഡിക വായിച്ചുനോക്കുക. :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:51, 28 മേയ് 2012 (UTC)

അപ്പോൾ, പതിമൂന്നാം നൂറ്റാണ്ടുവരെ എന്ന് ആമുഖത്തിൽ ചേർത്താൽ മതി. --Vssun (സംവാദം) 01:09, 29 മേയ് 2012 (UTC)
അതും കൃത്യമാവണമെന്നില്ല. ഉപന്യാസശുദ്ധിയ്ക്കുവേണ്ടിയാണു് ആമുഖത്തിൽ ആ 'ഒരു കാലത്തു്' ചേർത്തിട്ടുള്ളതു്. എന്തായാലും പെരുമ്പടപ്പു സ്വരൂപത്തിന്റെ വ്യാപ്തി കഴിഞ്ഞ രണ്ടുമാസമായി എന്റെ പ്രധാന പഠനവിഷയമാണു്. അതുകൊണ്ടു് കൂടുതൽ വിശദമായി പിന്നെ തിരുത്താം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:06, 29 മേയ് 2012 (UTC)