സംവാദം:പെരിയാലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ ശാസ്ത്രീയനാമം Clerodendrum viscosum കൊടുത്തിരിക്കുന്നു. പക്ഷേ Clerodendrum എന്ന ജനുസ്സിന്റെ വിവരപ്പെട്ടിയാണ് നൽകിയിട്ടുള്ളത്. അന്തർവിക്കിയും Clerodendrum ജനുസ്സുമായാണ് ഘടിപ്പിച്ചിട്ടുള്ളത്. വട്ടപ്പെരുക്, പെരിയാലം എന്നിവ രണ്ടു വ്യത്യസ്ത സ്പീഷിസാണെങ്കിൽ ലയനത്തെ എതിർക്കുന്നു--Arjunkmohan (സംവാദം) 19:21, 22 ജൂലൈ 2014 (UTC)[മറുപടി]

രണ്ടും ഒരേ സ്പീഷിസ് തന്നെ, പര്യായങ്ങളാണ്, ഒന്നിച്ചാക്കിയിരിക്കുന്നു. --Vinayaraj (സംവാദം) 14:26, 26 ജനുവരി 2016 (UTC)[മറുപടി]
ഇതിന്റെ വിക്കിഡാറ്റ ലിങ്ക് Clerodendrum എന്ന ജനുസ്സിൽ നിന്നു് വിടുവിച്ചിരിക്കുന്നു. Clerodendrum എന്ന ജനുസ്സിനെപ്പറ്റി മറ്റൊരു ലേഖനം ചേർക്കണം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 21:13, 15 മാർച്ച് 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പെരിയാലം&oldid=2787783" എന്ന താളിൽനിന്ന് ശേഖരിച്ചത്