സംവാദം:പെരിപ്ലസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

en:Periplus എന്ന താളിലെ വിവരമനുസരിച്ച് പെരിപ്ലസ് എന്നത് ഒറ്റ പുസ്തകത്തിന്റെ പേരല്ല എന്നു തോന്നുന്നു. മറിച്ച് പുരാതനകാലത്തെ നാവികരേഖകളെ പരാമർശിക്കാനുപയോഗിക്കുന്ന പൊതുവായ പേരാണെന്ന് വിചാരിക്കുന്നു. നിലനിൽക്കുന്ന ഏഴ് പെരിപ്ലസുകളെക്കുറിച്ചും ആ ലേഖനത്തിലുണ്ട്. അതിൽ ഏതാണ് ഇവിടെ പരാമർശവിധേയമാകുന്നത്? --Vssun (സംവാദം) 02:43, 7 ഫെബ്രുവരി 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പെരിപ്ലസ്&oldid=1179528" എന്ന താളിൽനിന്ന് ശേഖരിച്ചത്