സംവാദം:പെരിപാറ്റസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കശേരുകി(vertebrate) പോലുമല്ലാത്ത ഈ ജന്തുവിന് ഉരഗങ്ങൾ എന്ന വർഗ്ഗം ഏതായാലും ചേരില്ല. ആത്രോപോഡുകളുടേയും അനലിഡുകളുടേയും ചില സ്വഭാവങ്ങളും, അതിന്റേതു മാത്രമായ ചില സവിശേഷ സ്വഭാവങ്ങളും പ്രകടിപ്പിക്കുന്ന ഒരപൂർവജീവിയാണിത്. ഓനിക്കോഫോറ എന്ന ചെറിയ ഫൈലത്തിലാണ് ഇതിന്റെ സ്ഥാനംGeorgekutty 08:47, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പെരിപാറ്റസ്&oldid=674495" എന്ന താളിൽനിന്ന് ശേഖരിച്ചത്