സംവാദം:പെരിങ്ങോട്ടുകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പെരിങ്ങോട്ടുകര എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഏത് പഞ്ചായത്തിലാണു് ഇതു്?--Shiju Alex|ഷിജു അലക്സ് 16:56, 3 ഓഗസ്റ്റ് 2009 (UTC)

ലയിപ്പിക്കാനാണെങ്കിൽ തൃപ്രയാറുമായി ലയിപ്പിക്കാവുന്നതാണ്. തൃപ്രയാറമ്പലത്തിന് തൊട്ട് കിടക്കുന്ന (പുഴക്ക് കിഴക്ക്) സ്ഥലമാണിത്. താന്ന്യം പഞ്ചായത്തിലാണോ ഈ സ്ഥലം എന്ന് സംശയമുണ്ട്. --Vssun 02:37, 4 ഓഗസ്റ്റ് 2009 (UTC)

ലയിപ്പിക്കാനല്ല. കുറഞ്ഞ പക്ഷം കേരളത്തിലെ സ്ഥലങ്ങളുടെ ലെഖനങ്ങളിൽ എങ്കിലും പ്രസ്തുത സ്ഥലം ഏത് പഞ്ചായത്തിലെന്ന് സൂചിപ്പിക്കണം. സം‌സ്ഥാനവും ജില്ലയും മാത്രം പൊരാ. കല്ലടിക്കോട് എന്നതു് കേരളസം‌സ്ഥാനത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു സ്ഥലം ആണു് എന്നെഴുതുന്നതിനേക്കാൾ എത്രയോ നല്ലതാണു്, കേരളത്തിലെ പാലക്കാട് ജില്ലയിലെ കരിമ്പ പഞ്ചായത്തിലുള്ള എന്ന സ്ഥലം ആണു് എന്ന് എഴുതുന്നത്. നമ്മുടെ ഭരണപരമായ വിഭജത്തിലെ താഴെ തട്ടിലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഭജനമാണു് പഞ്ചായത്ത് എന്നോർക്കുക. അതിനാൽ കുറഞ്ഞ പക്ഷം കെരളത്തിലെ സ്ഥലങ്ങളെക്കുറിച്ചുള്ള ലെഖനങ്ങളിൽ എങ്കിലും അതു് ഉൾപ്പെടുന്ന പഞ്ചായത്ത് ഏതെന്ന് സൂചിപ്പിക്കണം. --Shiju Alex|ഷിജു അലക്സ് 03:49, 4 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പെരിങ്ങോട്ടുകര&oldid=727709" എന്ന താളിൽനിന്ന് ശേഖരിച്ചത്